ആപ്പ്ജില്ല

നെടുമ്പാശ്ശേരിയിൽ വിമാനം നിയന്ത്രണം വിട്ട് പുറത്തേക്ക്

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ വിമാനം നിയന്ത്രണം വിട്ട് പുറത്തേയ്ക്ക് നീങ്ങി

Samayam Malayalam 14 Aug 2018, 4:13 pm
നെടുമ്പാശേരി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ വിമാനം നിയന്ത്രണം വിട്ട് പുറത്തേയ്ക്ക് നീങ്ങി. പുലര്‍ച്ചേ 4.30ന് കുവൈറ്റ് എയര്‍വേയ്‌സ് ലാന്‍ഡ് ചെയ്യുമ്പോഴാണ് അപകടമുണ്ടായത്.
Samayam Malayalam hqdefault


തലനാരിഴയ്ക്കാണ് വന്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. എട്ട് ലൈറ്റുകൾ പൊട്ടിയിട്ടുണ്ട്. വിമാനത്തിൻ്റെ പുറകിലെ ഒരു ടയര്‍ പൊട്ടി. യാത്രക്കാരെ സുരക്ഷിതമായി ടെര്‍മിനലില്‍ ഇറക്കി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്