ആപ്പ്ജില്ല

പ്രളയക്കെടുതി; പ്രത്യേക നിയമസഭാ സമ്മേളനം ഒാഗസ്റ്റ് 30 ന്

പ്രളയക്കെടുതി ചര്‍ച്ചചെയ്യാന്‍ പ്രത്യേക നിയമസഭാ സമ്മേളനം ഒാഗസ്റ്റ് 30 ന് ചേരും. സമ്മേളനം വിളിക്കാന്‍ ഗവര്‍ണറോട് ശിപാര്‍ശ ചെയ്യാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു

Samayam Malayalam 21 Aug 2018, 1:59 pm
തിരുവനന്തപുരം: പ്രളയക്കെടുതി ചര്‍ച്ചചെയ്യാന്‍ പ്രത്യേക നിയമസഭാ സമ്മേളനം ഒാഗസ്റ്റ് 30 ന് ചേരും. സമ്മേളനം വിളിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.
Samayam Malayalam kerala 1


ദുരന്തത്തിന് ഇരയായവരുടെ പുനരധിവാസത്തിന് ഒാരോ വകുപ്പും പ്രത്യേക കര്‍മ്മ പദ്ധതികള്‍ തയ്യാറാക്കുമെന്നും മന്ത്രിസഭ തീരുമാനിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പണം സമാഹരിക്കുന്നതിനായി സാധനങ്ങള്‍ക്ക് ജിഎസ്ടിക്കു പുറമേ പത്ത് ശതമാനം സെസ് ഏര്‍പ്പെടുത്തും.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്