ആപ്പ്ജില്ല

കനത്ത മൂടല്‍ മഞ്ഞ്; കൊച്ചിയിലിറങ്ങേണ്ട 10 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

ഗള്‍ഫില്‍ നിന്നുള്ള അഞ്ചു വിമാനങ്ങളെയും അഞ്ച് ആഭ്യന്തര സര്‍വീസുകളെയുമാണ് മൂടല്‍മഞ്ഞ് ബാധിച്ചത്.

TNN 14 Dec 2017, 11:30 am
കൊച്ചി: കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യേണ്ട 10 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. റണ്‍വെ കാണാന്‍ സാധിക്കാത്ത വിധത്തില്‍ മഞ്ഞ് വ്യാപിച്ചതോടെയാണ് വിമാനങ്ങള്‍ ഗതിതിരിച്ചു വിട്ടത്.
Samayam Malayalam fog10 flights being diverted at nedumbassery airport
കനത്ത മൂടല്‍ മഞ്ഞ്; കൊച്ചിയിലിറങ്ങേണ്ട 10 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു


ഗള്‍ഫില്‍ നിന്നുള്ള അഞ്ചു വിമാനങ്ങളെയും അഞ്ച് ആഭ്യന്തര സര്‍വീസുകളെയുമാണ് മൂടല്‍മഞ്ഞ് ബാധിച്ചത്. ഈ വിമാനങ്ങള്‍ കോഴിക്കോട്, തിരുവനന്തപുരം, ചെന്നൈ വിമാനത്താവളങ്ങളിലേക്കാണ് വഴിതിരിച്ചുവിട്ടത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്