ആപ്പ്ജില്ല

സ്വര്‍ണ്ണവ്യാപാരികള്‍ അനിശ്ചിതകാല സമരത്തിലേക്ക്

ബുധനാഴ്ച സംസ്ഥാനത്തുടനീളം കടകള്‍ അടച്ച്‌ സമരം ചെയ്യുമെന്നും കേരള ജുവല്ലേര്‍സ് അസോസിയേഷന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി അറിയിച്ചു.

TNN 4 Apr 2017, 5:41 pm
തിരുവനന്തപുരം: സ്വര്‍ണ്ണാഭരണങ്ങളുടെ വാങ്ങല്‍ നികുതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരികള്‍ അനിശ്ചിതകാല സമരത്തിലേക്ക്. കേരള ജ്വല്ലേര്‍സ് അസോസിയേഷന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി സെക്രട്ടേറിയേറ്റിനു മുന്നിലാണ് സമരം തുടങ്ങിയത്.
Samayam Malayalam gold merchants strike
സ്വര്‍ണ്ണവ്യാപാരികള്‍ അനിശ്ചിതകാല സമരത്തിലേക്ക്

ജ്വല്ലറികള്‍ 2013 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ അഞ്ച് ശതമാനം വാങ്ങല്‍ നികുതി നല്‍കണമെന്ന നിര്‍ദ്ദേശത്തിനെതിരെയാണ് പ്രതിഷേധം.
ബുധനാഴ്ച സംസ്ഥാനത്തുടനീളം കടകള്‍ അടച്ച്‌ സമരം ചെയ്യുമെന്നും കേരള ജുവല്ലേര്‍സ് അസോസിയേഷന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി അറിയിച്ചു.

Gold merchants' strike

Gold merchants under the aegis of Kerala Jewellers' Association Co-ordination Committee started indefinite sathyagraha in front of Secretariat on Monday, demanding withdrawal of purchase tax for gold ornaments.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്