ആപ്പ്ജില്ല

പാട്ട കാലാവധി തീര്‍ന്ന ഭൂമി തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍ നടപടി

അനധികൃതമായി ലോ അക്കാദമി അനധികൃതമായി സര്‍ക്കാര്‍ ഭൂമി കൈവശം വെച്ചെന്ന ആരോപണത്തെ തുടര്‍ന്നാണ് സംസ്ഥാനത്തെ മുഴുവന്‍ പാട്ട ഭൂമിയെ കുറിച്ചും അന്വേഷണം ആരംഭിച്ചത്

TNN 18 Mar 2017, 5:04 pm
തിരുവനന്തപുരം: പാട്ട കാലാവധി തീര്‍ന്ന സര്‍ക്കാര്‍‌ ഭൂമി തിരിച്ചു പിടിക്കാന്‍ നടപടി വരുന്നു. വര്‍ഷങ്ങളായി പാട്ടക്കരാര്‍ പുതുക്കാത്തതും പാട്ട വ്യവസ്ഥകള്‍ ലംഘിച്ചതുമായ ഭൂമി കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കാന്‍ റവന്യു വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അദ്ധ്യക്ഷനായ പ്രത്യേക സമിതിയെ സര്‍ക്കാര്‍ നിയമിച്ചു.
Samayam Malayalam government to take steps against illegal land acquisition
പാട്ട കാലാവധി തീര്‍ന്ന ഭൂമി തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍ നടപടി


അനധികൃതമായി ലോ അക്കാദമി അനധികൃതമായി സര്‍ക്കാര്‍ ഭൂമി കൈവശം വെച്ചെന്ന ആരോപണത്തെ തുടര്‍ന്നാണ് സംസ്ഥാനത്തെ മുഴുവന്‍ പാട്ട ഭൂമിയെ കുറിച്ചും അന്വേഷണം ആരംഭിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, കേന്ദ്ര സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍ എന്നിവയെല്ലാം അന്വേഷണ പരിധിയില്‍ വരും.

Government to take steps against illegal land acquisition

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്