ആപ്പ്ജില്ല

അഴിമതി നിര്‍മാര്‍ജനത്തെ തെറ്റായി ചിത്രീകരിക്കാൻ ശ്രമം: മുഖ്യമന്ത്രി

അഴിമതി നിര്‍മാര്‍ജനത്തെ തെറ്റായി ചിത്രീകരിക്കാന്‍ ശ്രമം നടക്കുന്നുണ്ട്

TNN 31 Oct 2016, 11:26 am
തിരുവനന്തപുരം: അഴിമതിക്കാരോട് സര്‍ക്കാരിന് മൃദു സമീപനം ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
Samayam Malayalam government wont keep softcorner for corruption says cm
അഴിമതി നിര്‍മാര്‍ജനത്തെ തെറ്റായി ചിത്രീകരിക്കാൻ ശ്രമം: മുഖ്യമന്ത്രി


സര്‍ക്കാര്‍ ശക്തമായ അഴിമതി നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങൾ നടത്തി തുടങ്ങി. അഴിമതി നിര്‍മാര്‍ജനത്തെ തെറ്റായി ചിത്രീകരിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. ഇതിനെ അഴിമതിക്കാരെ സംരക്ഷിക്കാനുള്ള ശ്രമമായി കണക്കാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്