ആപ്പ്ജില്ല

രണ്ടര കോടിയുടെ അസാധു നോട്ടുകൾ കടത്താൻ ശ്രമിച്ചവർ പിടിയിൽ

രണ്ടു കാറുകളും പോലീസ് കസ്റ്റഡിയിലെടുത്തു

TNN 21 Sept 2017, 1:04 pm
പെരിന്തൽമണ്ണ: അഭിഭാഷകൻ ഉൾപ്പടെയുള്ള സംഘം രണ്ടു കാറുകളിലായി കടത്തിയ അസാധു നോട്ടുകൾ പോലീസ് പിടിച്ചു. രണ്ടര കോടിയുടെ അസാധു നോട്ടുകളാണ് പെരിന്തൽമണ്ണയിൽ പോലീസ് പിടികൂടിയത്. ഒരു മലപ്പുറം സ്വദേശിയും അഞ്ച് തിരുവനന്തപുരം സ്വദേശിയുമടങ്ങുന്ന ആറ് പേരടങ്ങുന്ന സംഘമാണ് നോട്ടുകൾ കടത്താൻ ശ്രമിച്ചത്. കണ്ണൻ കൃഷ്ണകുമാർ എന്ന തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകനാണ് പിടിയിലായത്. രണ്ടു കാറുകളും പോലീസ് കസ്റ്റഡിയിലെടുത്തു.
Samayam Malayalam group arrested for smuggling banned notes
രണ്ടര കോടിയുടെ അസാധു നോട്ടുകൾ കടത്താൻ ശ്രമിച്ചവർ പിടിയിൽ


Group arrested for smuggling banned notes

Group of six including an advocate arrested for smuggling banned notes

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്