ആപ്പ്ജില്ല

കോട്ടയത്തെ അഞ്ച് പഞ്ചായത്തുകളില്‍ തിങ്കളാഴ്‍ച ഹര്‍ത്താല്‍

പൂഞ്ഞാർ, പൂഞ്ഞാർ തേക്കേക്കര,കൂട്ടിക്കൽ,തീക്കോയി,മേലുകാവ് എന്നീ പഞ്ചായത്തുകളിലാണ് ഹർത്താൽ

TNN 4 Mar 2017, 5:27 pm
കോട്ടയം: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്‍റെ അന്തിമ വിജ്ഞാപനം വൈകുന്നുത്തിൽ പ്രതിഷേധിച്ച് കോട്ടയത്തെ അഞ്ച് പഞ്ചായത്തുകളില്‍ തിങ്കളാഴ്‍ച ഹര്‍ത്താല്‍ ആചരിക്കും. യുഡിഎഫാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
Samayam Malayalam hartal in five panchayats of kottayam
കോട്ടയത്തെ അഞ്ച് പഞ്ചായത്തുകളില്‍ തിങ്കളാഴ്‍ച ഹര്‍ത്താല്‍


കോട്ടയം ജില്ലയിലെ പൂഞ്ഞാർ, പൂഞ്ഞാർ തേക്കേക്കര,കൂട്ടിക്കൽ,തീക്കോയി,മേലുകാവ് എന്നീ പഞ്ചായത്തുകളിലാണ് ഹർത്താൽ.

Hartal in five panchayats of Kottayam

As the Kasthurirangan report delays, five panchayats in Kottayam will observe hartal on Monday

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്