ആപ്പ്ജില്ല

ഹർത്താൽ: മാധ്യമപ്രവർത്തകർക്ക് നേരെയും കൈയേറ്റം

TNN 30 Jul 2017, 12:14 pm
കോട്ടയം: തലസ്ഥാനത്തെ ആർഎസ്എസ് പ്രവർത്തകന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാനത്ത് ആഹ്വാനം ചെയ്ത ഹർത്താലിനിടെ ഹര്‍ത്താലനുകൂലികൾ മാധ്യമപ്രവർത്തകരെ കൈയ്യേറ്റം ചെയ്തു. കോട്ടയത്ത് ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടയുന്നതിന്‍റെ ദൃശ്യങ്ങൾ പകർത്തുന്നതിനിടെയായിരുന്നു സംഭവം. എസിവി ക്യാമറാമാനായ അനിൽ ആലുവ, ന്യൂസ് 18 കേരളം ചാനലിന്‍റെ ക്യാമറാമാൻ ലിബിൻ. കെ.ഉമ്മൻ എന്നിവർക്ക് നേരെയാണ് ഹര്‍ത്താലനുകൂലികളുടെ കൈയേറ്റം ഉണ്ടായത്.
Samayam Malayalam harthal attack against to journalists
ഹർത്താൽ: മാധ്യമപ്രവർത്തകർക്ക് നേരെയും കൈയേറ്റം


Harthal: attack against to Journalists

Attack against to Journalists at Kottayam during Harthal regarding RSS worker hacked to death in Kerala

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്