കൊച്ചി: എറണാകുളം ജില്ലയിൽ നാളെ ഹർത്താൽ. മുസ്ലീം ഏകോപന സമിതിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. ഹൈക്കോടതിയിലേക്ക് മുസ്ലീം ഏകോപന സമിതി നടത്തിയ മാർച്ചിൽ പോലീസ് ആക്രമണമുണ്ടായതിനെ തുടർന്നാണ് ഹർത്താൽ.
ഇസ്ലാം മതം സ്വീകരിച്ചതിന്റെ പേരില്‍ വിവാഹം റദ്ദാക്കിയ വിധി അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞുകൊണ്ടാണ് മുസ്ലീം ഏകോപനസമിതി മാര്‍ച്ച് സംഘടിപ്പിച്ചത്.
Harthal in Ernakulam tomorrow
Muslim Ekopana Samithi to observe harthal in Ernakulam tomorrow.