ആപ്പ്ജില്ല

മുച്ചക്ര സൈക്കിളിൽ 34 രാജ്യങ്ങൾ പിന്നിട്ട സംഘം കൊച്ചിയിൽ

2015 ഒക്ടോബറിലാണ് ഇവർ ലോകപര്യടനം ആരംഭിച്ചത്

Samayam Malayalam 21 Mar 2018, 11:32 pm
മുച്ചക്ര സൈക്കിളിൽ ലോകം ചുറ്റുന്ന സ‌‌‌ഞ്ചാരികള്‍ കൊച്ചിയിലുമെത്തി. ഇംഗ്ലണ്ടിൽ നിന്നുള്ള ഹോൽവെന്നും ടാരെനുമാണ് കഴി‌ഞ്ഞദിവസം തങ്ങളുടെ ലോകപര്യടനത്തിന്‍റെ ഭാഗമായി കൊച്ചിയിലെത്തിയത്. ഇതിനകം 34 രാജ്യങ്ങളിലൂടെ അവർ തങ്ങളുടെ മുച്ചക്രവുമായി പോയികഴിഞ്ഞു. 2015 ഒക്ടോബറിലാണ് ഇവർ ലോകപര്യടനം ആരംഭിച്ചത്.
Samayam Malayalam Foreigners in Bicycle  (2)

ചിത്രങ്ങൾ: ആഷിഷ് കെ.വിൻസെന്‍റ്

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്