കൊച്ചി: കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിനു സമീപത്തെ കടകള്‍ ഒഴിപ്പിക്കുന്നതിനിനെതിരെ ഹൈക്കോടതി. ഫിഫ അണ്ടര്‍ 17 ലോകകപ്പുമായി ബന്ധപ്പെട്ടാണ് കടകൾ ഒഴിപ്പിച്ചത്.
കടകള്‍ ഒഴിപ്പിച്ചാല്‍ ആര് നഷ്ടപരിഹാരം നല്‍കുമെന്ന് കോടതി ജിസിഡിഎയോട് ചോദിച്ചു. പൗരന്മാരുടെ ജീവിക്കാനുള്ള അവകാശം പരിഗണിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
HC against eviction of shops outside Jawaharlal Nehru Stadium
High court against eviction of shops outside Jawaharlal Nehru Stadium, kochi.