ആപ്പ്ജില്ല

കൊച്ചി സെന്‍ട്രല്‍ മാളിലെ മള്‍ട്ടിപ്ലക്സ് പൂട്ടിച്ചു

സെന്‍ട്രല്‍ മാളിലെ മള്‍ട്ടിപ്ലക്സ് തീയേറ്ററുകൾ പൂട്ടിച്ച് ഹൈക്കോടതി

TNN 21 Aug 2017, 4:16 pm
കൊച്ചി: സെന്‍ട്രല്‍ മാളിലെ മള്‍ട്ടിപ്ലക്സ് തീയേറ്ററുകൾ പൂട്ടിച്ച് ഹൈക്കോടതി. അഗ്നി ശമനസേനയും എന്‍ഒസി ലഭിക്കാതെയാണ് മള്‍ട്ടിപ്ലക്സ് പ്രവര്‍ത്തിച്ചിരുന്നതെന്ന് ഹൈക്കോടതി കണ്ടെത്തി. ഇതേതുടര്‍ന്നാണ് കോടതി നടപടി. ഒന്‍പത് സ്ക്രീനുകളാണ് മള്‍ട്ടിപ്ലക്സിലുണ്ടായിരുന്നത്.
Samayam Malayalam hc order to close down cinepolis
കൊച്ചി സെന്‍ട്രല്‍ മാളിലെ മള്‍ട്ടിപ്ലക്സ് പൂട്ടിച്ചു



Kochi Cinepolis ordered to shut down by HC over fire


The Kerala High Court ordered close down Cinepolis multiplex at the Centre Square Mall

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്