ആപ്പ്ജില്ല

ഏലൂരില്‍ പാവ നിര്‍മ്മാണ ഫാക്ടറിയില്‍ വൻ അഗ്നിബാധ

തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. ആളപായമില്ല

Samayam Malayalam 9 Mar 2018, 8:15 am
കൊച്ചി: ഏലൂരില് എടയാറിലെ പാവ നിര്മ്മാണ ഫാക്ടറിയില് തീപിടിത്തം. ബോഡി ഗിയര് എന്ന സ്ഥാപനത്തിനാണ് തീപിടിച്ചത്. പാവ നിര്മ്മാണത്തിന് ഉപയോഗിക്കുന്ന നൈലോണ് അസംസ്കൃത വസ്തുക്കള് കത്തിനശിച്ചു.
Samayam Malayalam ഏലൂരില്‍ പാവ നിര്‍മ്മാണ ഫാക്ടറിയില്‍ അഗ്നിബാധ
ഏലൂരില് പാവ നിര്മ്മാണ ഫാക്ടറിയില് അഗ്നിബാധ


തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ആളപായമില്ല. തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു. ലക്ഷങ്ങളുടെ നഷ്ടമാണ് കണക്കാക്കുന്നത്. തീ നിയന്ത്രണ വിധേയമായിട്ടില്ല. സമീപത്ത് നിരവധി ഗോഡൗണുകൾ ഉണ്ട് എന്നതിനാൽ തന്നെ ജനങ്ങൾ ഭയചകിതരാണ്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്