ആപ്പ്ജില്ല

കുന്നംകുളത്ത് പള്ളികളുടെ മേൽക്കൂര തകർന്ന് നിരവധി പേർക്ക് പരിക്ക്

കുന്നംകുളത്ത് കനത്ത മഴയില്‍ പള്ളിയുടെ മേല്‍ക്കൂര തകര്‍ന്നു വീണു. കുന്നംകുളം ആര്‍ത്താറ്റ് ഓര്‍ത്തഡോക്സ് പള്ളിയുടെ മേല്‍ക്കൂരയാണ് കനത്ത മഴയില്‍ തകര്‍ന്നത്

TNN 25 Jun 2017, 1:55 pm
തൃശൂര്‍: കുന്നംകുളത്ത് കനത്ത മഴയില്‍ പള്ളികളുടെ മേല്‍ക്കൂര തകര്‍ന്നു വീണു. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
Samayam Malayalam heavy rain downpour destroys church roof top
കുന്നംകുളത്ത് പള്ളികളുടെ മേൽക്കൂര തകർന്ന് നിരവധി പേർക്ക് പരിക്ക്


പുരാതനമായ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയുടേയും ഹോളി ക്രോസ്സ് പള്ളിയുടേയും മേല്‍ക്കൂരകളാണ് ശക്തമായ കാറ്റില്‍ തകര്‍ന്ന് വീണത്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ചിറ്റനൂര്‍, കാവിലക്കാട്, ആര്‍ത്താറ്റ് മേഖലകളില്‍ വ്യാപകമായി മരങ്ങള്‍ കടപുഴകി വീണിട്ടുണ്ട്.

Arthat church kunnamkulam roof top destroyed by Heavy Rain and strom

Christian Church have collapsed in Kunnamkulam following a downpour on Saturday night

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്