ആപ്പ്ജില്ല

മാ​ട്ടു​പ്പെ​ട്ടി ഡാം ​തു​റ​ന്നു​വി​ട്ടേ​ക്കും; ജാ​ഗ്ര​ത നി‍‍ർദേശം

മാ​ട്ടു​പ്പെ​ട്ടി ഡാ​മി​ലെ ജ​ല​നി​ര​പ്പ് സം​ഭ​ര​ണ​ശേ​ഷി​യു​ടെ പ​ര​മാ​വ​ധി​യോ​ട് അ​ടു​ത്ത​തോ​ടെ ഷ​ട്ട​റു​ക​ള്‍ ഉ​യ​ര്‍​ത്തി​യേ​ക്കും

Samayam Malayalam 13 Aug 2018, 8:48 pm
ഇടുക്കി: മാട്ടുപ്പെട്ടി ഡാമിലെ ജലനിരപ്പ് സംഭരണശേഷിയുടെ പരമാവധിയോട് അടുത്തതോടെ ഷട്ടറുകള്‍ ഉയര്‍ത്തിയേക്കും. അണക്കെട്ടിലെ ജലനിരപ്പ് 1599 അടിയായി ഉയര്‍ന്നതോടെയാണ് ഷട്ടര്‍ തുറക്കാന്‍ ആലോചിക്കുന്നത്.
Samayam Malayalam matupetty-dam


അണക്കെട്ടിന്‍റെ പരമാവധി സംഭരണ ശേഷി 1599.59 അടിയാണ്. പ്രദേശവാസികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്