ആപ്പ്ജില്ല

വൈപ്പിനിൽ റോഡിലേക്ക് തിരകയറിതുടങ്ങി

ചെളിനിറഞ്ഞ തിരകളാണ് അടിക്കുന്നത് എന്നതിനാൽ തന്നെ സമീപത്തെല്ലും ദുർഗന്ധവുമുണ്ട്.

TNN 1 Dec 2017, 10:21 pm
വൈപ്പിനിലും ഓഖി ചുഴലികാറ്റിന്‍റെ ലക്ഷണങ്ങൾ. കടലിൽ നിന്ന് റോഡിലേക്ക് തിരകയറിതുടങ്ങിയിരിക്കുകയാണ്. വെള്ളിയാഴ്ച രാത്രി എട്ടോടെയാണ് വെള്ളം വെളിയത്താംപറമ്പ് തീരത്ത് നിന്ന് കയറിതുടങ്ങിയത്. പശ്ചിമകൊച്ചിയിലെ ചെല്ലാനത്തേതുപോലെ എടവനക്കാടും വെളിയത്താംപറമ്പിലും കടലിൽ നിന്ന് റോഡിലേക്ക് വെള്ളം കയറൽ തുടരുകയാണ്. ചെളിനിറഞ്ഞ തിരകളാണ് അടിക്കുന്നത് എന്നതിനാൽ തന്നെ സമീപത്തെല്ലും ദുർഗന്ധവുമുണ്ട്.
Samayam Malayalam heavy waves in vypin coast
വൈപ്പിനിൽ റോഡിലേക്ക് തിരകയറിതുടങ്ങി



വീഡിയോ-അഭിലാഷ് ജോസഫ്

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്