ആപ്പ്ജില്ല

സെൻകുമാറിനെതിരായ അന്വേഷണം ഹൈക്കോടതി റദ്ദാക്കി

അന്വേഷണം ദുരുദ്ദേശപരമാണെന്ന സെൻകുമാറിന്‍റെ ഹർജിയിലാണ് ഉത്തരവ്

TNN 1 Dec 2017, 5:18 pm
കൊച്ചി: തിരുവനന്തപുരം വിജിലൻസ് കോടതി മുൻ ഡിജിപി ടി.പി.സെൻകുമാറിനെതിരെ ഉത്തരവിട്ട അന്വേഷണം ഹൈക്കോടതി റദ്ദാക്കി. അന്വേഷണം ദുരുദ്ദേശപരമാണെന്ന സെൻകുമാറിന്‍റെ ഹർജിയിലാണ് ഉത്തരവ്.
Samayam Malayalam highcourt dismissed case against senkumar
സെൻകുമാറിനെതിരായ അന്വേഷണം ഹൈക്കോടതി റദ്ദാക്കി


സെൻകുമാറിനെതിരെയുള്ള കേസുകൾ നടത്തുന്നതിൽ സർക്കാർ കാണിക്കുന്ന താൽപര്യം മറ്റ് കേസുകളുടെ കാര്യത്തിൽ കാണിക്കുന്നില്ലെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം പരാമർശിച്ചിരുന്നു. കെ.എസ്.ആര്‍.ടി.സി ഡയറക്ടറായിരിക്കെ അധികാര ദുര്‍വിനിയോഗം നടത്തി, പൊലിസിലെ ഉന്നതസ്ഥാനം ഉപയോഗപ്പെടുത്തി വഴിവിട്ട ഇടപാടു നടത്തി, വ്യാജ ചികിത്സാ രേഖകള്‍ ചമച്ചു തുടങ്ങിയ ആരോപണങ്ങളാണ് സെന്‍കുമാറിനെതിരെ ഉയര്‍ന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്