ആപ്പ്ജില്ല

കു​ട്ട​നാ​ട്ടി​ല്‍ വിദ്യാലയങ്ങൾക്ക് ചൊവ്വാഴ്ച അ​വ​ധി

കനത്ത മഴ തുടരുന്നതിനാലും പ​മ്പയിൽ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്ന സാ​ഹ​ച​ര്യ​ത്തിലും കുട്ടനാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Samayam Malayalam 14 Aug 2018, 12:00 am
ആലപ്പുഴ: കനത്ത മഴ തുടരുന്നതിനാലും പമ്പയിൽ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തിലും കുട്ടനാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി.
Samayam Malayalam pic (2)


കുട്ടനാട് താലൂക്കിലെ പ്രഫഷണല്‍ കോളജുകള്‍ ഒഴികെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടര്‍ ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. അംഗനവാടികള്‍ക്കും അവധി ബാധകമാണ്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്