ആപ്പ്ജില്ല

മിതമായ വിലയ്ക്ക് പച്ചക്കറികൾ ലഭ്യമാക്കി ഹോർട്ടികോർപ്പ്

മിതമായ വിലയ്ക്ക് പച്ചക്കറികൾ ഹോർട്ടികോർപ്പ് സ്റ്റാളുകളിൽ നിന്ന് വിതരണം ചെയ്യും

Samayam Malayalam 19 Aug 2018, 5:08 pm
തിരുവനന്തപുരം: പച്ചക്കറികൾക്ക് അമിത വില ഈടാക്കുന്നത് തടയാൻ ഹോർട്ടികോർപ്പ്. മിതമായ വിലയ്ക്ക് പച്ചക്കറികൾ ഹോർട്ടികോർപ്പ് സ്റ്റാളുകളിൽ നിന്ന് വിതരണം ചെയ്യും. പ്രളയ ദുരിതത്തിനിടെ അമിത വില ഈടാക്കുകയാണെങ്കിൽ കർശന നടപടിയെടുക്കുമെന്നും മന്ത്രി ജി. സുധാകരൻ അറിയിച്ചു.
Samayam Malayalam sdcewe


കൊച്ചിയിലെ സൂപ്പർമാർക്കറ്റുകളിൽ പച്ചക്കറിക്ക് കൊള്ളവിലയാണ് ഈടാക്കുന്നത്. മൂന്നിരട്ടി വിലയാണ് പച്ചക്കറികൾക്ക് ഈടാക്കുന്നത്. ഇതേതുടർന്ന് വ്യാപാരികളെ കയ്യേറ്റം ചെയ്യാനും നാട്ടുകാർ മുതിർന്നിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്