ന്യൂഡൽഹി: പെരുമ്പാവൂരിൽ വിദ്യാർഥിനി കൊല്ലപ്പെട്ട സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. കമ്മീഷനംഗം ജസ്റ്റിസ് സിറിയക് തോമസാണ് ഇക്കാര്യം അറിയിച്ചത്. സ്വമേധയാ കേസെടുത്ത കമ്മിഷന് സംസ്ഥാന കമ്മിഷനോട് റിപ്പോര്‍ട്ട് തേടിയിട്ടുമുണ്ട്
ചീഫ് സെക്രട്ടറി, ഡിജിപി, ആലുവ റൂറൽ എസ്പി എന്നിവര്‍ക്ക് നോട്ടീസയച്ച കമ്മീഷന് സംസ്ഥാന വനിതകമ്മീഷനോട് റിപ്പോർട്ടും തേടിയിട്ടുണ്ട്. കേസിന് ആവശ്യമെങ്കിലും കമ്മീഷൻ നേരിട്ട് കേരളത്തില്‍ എത്തുമെന്നും അവര്‍ അറിയിച്ചു. കൊലപാതകം ക്രൈംബ്രാഞ്ച് അന്വേഷിക്കണം എന്ന ആവശ്യം കമ്മീഷൻ മുന്നോട്ട് വച്ചിട്ടുണ്ട്.സംഭവത്തില്‍ ദേശീയ പട്ടിക ജാതി കമ്മീഷനും വനിതാ കമ്മീഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്.