ആപ്പ്ജില്ല

ഐഎഫ്എഫ്‍കെ പാസ് വിതരണം ചൊവ്വാഴ്ച്ച മുതല്‍

മഞ്‍ജു വാര്യരാണ് ഡെലഗേറ്റ് പാസുകളുടെ വിതരണോദ്ഘാടനം നിര്‍വഹിക്കുന്നത്

TNN 4 Dec 2016, 6:28 pm
തിരുവനന്തപുരം: കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്‍റെ ഡെലഗേറ്റ് പാസുകളുടെ വിതരണം ചൊവ്വാഴ്ച്ച ആരംഭിക്കും.
Samayam Malayalam iffk delegate pass distrubution
ഐഎഫ്എഫ്‍കെ പാസ് വിതരണം ചൊവ്വാഴ്ച്ച മുതല്‍


മന്ത്രി എ.കെ ബാലന്‍ ആണ് ഇക്കാര്യം അറിയിച്ചത്. സിനിമാ നടി മഞ്‍ജു വാര്യരാണ് ഡെലഗേറ്റ് പാസുകളുടെ വിതരണോദ്ഘാടനം നിര്‍വഹിക്കുന്നത്. ട്രാന്‍സ്‍ജെന്‍ഡര്‍ ആക്ടിവിസ്റ്റ് ശീതള്‍ ശ്യാം ആദ്യ ഡെലഗേറ്റ് പാസ് ഏറ്റുവാങ്ങും.

IFFK delegate pass distrubution

Distribution of delegate pass for IFFK will begin on Tuesday.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്