തിരുവനന്തപുരം: ഐജി മനോജ് ഏബ്രഹാമിന് എഡിജിപിയായി സ്ഥാനക്കയറ്റം. ഇന്ന് വൈകീട്ടോടെയാണ് ആഭ്യന്തരവകുപ്പ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. എ. അക്ബർ, സഞ്ജയ് കുമാർ ഗുരുദിൻ, കാളിരാജ് മഹേശ്വർ, നീരജ് കുമാർ എന്നിവർക്കും സ്ഥാനക്കയറ്റം നല്‍കിയിട്ടുണ്ട്. ഡിഐജിമാരായാണ് ഇവര്‍ക്ക് സ്ഥാനക്കയറ്റം നൽകിയിരിക്കുന്നത്.
ഐജി മനോജ് എബ്രഹാമിന് എഡിജിപിയായി സ്ഥാനക്കയറ്റം
ഇന്ന് വൈകീട്ടോടെയാണ് ആഭ്യന്തരവകുപ്പ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. എ. അക്ബർ, സഞ്ജയ് കുമാർ ഗുരുദിൻ, കാളിരാജ് മഹേശ്വർ, നീരജ് കുമാർ എന്നിവർക്കും സ്ഥാനക്കയറ്റം നല്‍കിയിട്ടുണ്ട്. ഡിഐജിമാരായാണ് ഇവര്‍ക്ക് സ്ഥാനക്കയറ്റം നൽകിയിരിക്കുന്നത്
Samayam Malayalam 28 Dec 2018, 6:16 pm
ഹൈലൈറ്റ്:
- മനോജ് ഏബ്രഹാമിന് എഡിജിപിയായി സ്ഥാനക്കയറ്റം
- എ. അക്ബർ, സഞ്ജയ് കുമാർ ഗുരുദിൻ, കാളിരാജ് മഹേശ്വർ, നീരജ് കുമാർ എന്നിവർക്കും സ്ഥാനക്കയറ്റം
- ഡിഐജിമാരായാണ് ഇവര്‍ക്ക് സ്ഥാനക്കയറ്റം നൽകിയിരിക്കുന്നത്