തിരുവനന്തപുരം: കേരളത്തിലെ ബ്ലൂ വെയ്ല് ഭീഷണി യാഥാര്‍ഥ്യമെന്ന് തിരുവനന്തപുരം ഐ.ജി മനോജ് എബ്രഹാം. തിരുവനന്തപുരം സ്വദേശി മനോജിന്റെ മരണം ബ്ലൂ വെയ്ല് ആണോ എന്ന് കണ്ടെത്തിയിട്ടില്ല.
രാജ്യാന്തര ഗെയിമായത് കൊണ്ട് സംസ്ഥാനത്ത് വേരുറപ്പിക്കാനുള്ള സാധ്യതയുണ്ട്. ഇതിനെതിരെ ബോധവല്‍ക്കരണം അനിവാര്യമാണെന്നും ഐ.ജി മാധ്യമങ്ങളോട് പറഞ്ഞു.
Blue Whale threats is a reality: IG manoj abraham
Blue Whale Challenge death in Kerala: IG manoj abraham says Blue Whale threats is a reality