ആപ്പ്ജില്ല

സംസ്ഥാനത്ത് 21 മുതല്‍ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് 21 മുതല്‍ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

Samayam Malayalam 16 Sept 2018, 5:24 pm
തിരുവനന്തപുരം: സംസ്ഥാനത്ത് 21 മുതല്‍ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തുലാവര്‍ഷത്തില്‍ മിതമായ മഴ ലഭിക്കാനാണ് സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Samayam Malayalam rain


സംസ്ഥാനത്തെ കടുത്ത ചൂടിന് പ്രളയവുമായി ബന്ധമില്ല. കഴിഞ്ഞ ദിവസങ്ങളില്‍ മഴ കുറഞ്ഞതാണ് ചൂട് വര്‍ധിക്കാന്‍ കാരണം ഈ മാസം 21 ന് ശേഷം സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ അഥവാ കാലവര്‍ഷത്തിൻ്റെ അവസാന ഘട്ടം ഈ ആഴ്ചയോടെ എത്തുമെന്നാണ് നിഗമനം

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്