ആപ്പ്ജില്ല

നികുതിവെട്ടിപ്പ് നടന്നിട്ടുണ്ടെങ്കില്‍ പിഴ അടക്കും: ഇന്നസന്റ്

താരസംഘടന അമ്മയുമായി ബന്ധപ്പെട്ട് നികുതിവെട്ടിപ്പ് നടന്നിട്ടുണ്ടെങ്കില്‍ തുകയും പിഴയും അടയ്ക്കുമെന്ന് ഇന്നസന്റ് എംപി

TNN 23 Jul 2017, 4:14 pm
അങ്കമാലി: താരസംഘടന അമ്മയുമായി ബന്ധപ്പെട്ട് നികുതിവെട്ടിപ്പ് നടന്നിട്ടുണ്ടെങ്കില്‍ തുകയും പിഴയും അടയ്ക്കുമെന്ന് ഇന്നസന്റ് എംപി. ഇത് ഇന്നു നടന്ന സംഭവമല്ല. കോടതിയില്‍ ഇതു സംബന്ധിച്ചു കേസ് നടക്കുകയാണ്. ഒരു സംഭവം കിട്ടിയപ്പോള്‍ അമ്മയെ ക്രൂശിക്കുകയാണ്. എല്ലാവരും ഇല്ല. ഒന്നുരണ്ടുപേര്‍ മാത്രമാണ് ക്രൂശിക്കുന്നതെന്നും അത് ആരൊക്കെയാണെന്നു നിങ്ങള്‍ക്ക് അറിയാമെന്നും ഇന്നസന്റ് പറഞ്ഞു.
Samayam Malayalam innocent about amma contraversy
നികുതിവെട്ടിപ്പ് നടന്നിട്ടുണ്ടെങ്കില്‍ പിഴ അടക്കും: ഇന്നസന്റ്


‘അമ്മ’യുടെ സാമ്പത്തിക ഇടപാടുകളില്‍ ആദായ നികുതി വിഭാഗം ക്രമക്കേടു കണ്ടെത്തിയിരുനന്നു. സംഘടനയുടെ സ്റ്റേജ് ഷോകളിലൂടെ ലഭിച്ച വരുമാനത്തിലാണു നികുതി വെട്ടിപ്പു കണ്ടെത്തിയത്.



Innocent says about financial deals of amma

Innocent MP talking about tax evasion Amma Organisation

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്