ആപ്പ്ജില്ല

ഇറോം ശര്‍മ്മിളയ്ക്ക് മലങ്കര സഭയുടെ ആദരം

മനുഷ്യാവകാശ പ്രവര്‍ത്തകയും മണിപ്പൂരിന്റെ ഉരുക്ക് വനിതുമായ ഇറോം ശര്‍മ്മിളയ്ക്ക് മലങ്കര സഭയുടെ ആദരം

TNN 3 Sept 2017, 9:15 am
കോട്ടയം: മനുഷ്യാവകാശ പ്രവര്‍ത്തകയും മണിപ്പൂരിന്റെ ഉരുക്ക് വനിതുമായ ഇറോം ശര്‍മ്മിളയ്ക്ക് മലങ്കര സഭയുടെ ആദരം. ഓര്‍ത്തഡോക്‌സ് സഭയുടെ അതിഥിയായി സെപ്റ്റംബര്‍ 10 ഞായറാഴ്ച കോട്ടയത്ത് എത്തുന്നു.
Samayam Malayalam irom chanu sharmila visit kerala again
ഇറോം ശര്‍മ്മിളയ്ക്ക് മലങ്കര സഭയുടെ ആദരം


സഭയുടെ മാനവശാക്തീകരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ അന്ന് 4 മണിക്ക് കോട്ടയം ബസേലിയസ് കോളെജ് ഹാളില്‍ നടക്കുന്ന ലോക ആത്മഹത്യ പ്രതിരോധ ദിനാചരണത്തില്‍ അതിഥിയായിട്ടാണ് അവര്‍ എത്തുക. സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവും ആടുജീവിതത്തിന്റെ കര്‍ത്താവുമായ ബെന്യാമിന്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കും.


Irom sharmila visits kottayam for malankara hierarchy

Manipur activist irom sharmila visits kottayam for a programme conducted by Malaankara catholic hierarchy

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്