കൊച്ചി: ജനസേവ ശിശുഭവൻ ചെയര്മാൻ ജോസ് മാവേലി അറസ്റ്റില്‍. ജനസേവയിലെ പീഡനവിവരം മറച്ചുവച്ചതിനാണ് അറസ്റ്റ്. ക്രൈംബ്രാഞ്ചാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പോക്സോ നിയമപ്രകാരമാണ് അറസ്റ്റ്. ജനസേവ ശിശുഭവനിലെ അഞ്ച് കുട്ടികളെ അന്തേവാസിയായ ഒരാൾ പീഡിപ്പിച്ചത് മറച്ചുവെച്ചുവെന്നാണ് കേസ്.
ജനസേവ ശിശുഭവൻ ചെയര്മാൻ ജോസ് മാവേലി അറസ്റ്റില്‍
പോക്സോ നിയമപ്രകാരമാണ് അറസ്റ്റ്
Samayam Malayalam 20 Jul 2018, 4:41 pm