ആപ്പ്ജില്ല

ജ​സ്റ്റീ​സ് ആ​ന്‍റ​ണി ഡൊ​മി​നി​ക് ഹൈ​ക്കോ​ട​തി ആ​ക്ടിം​ഗ് ചീ​ഫ് ജ​സ്റ്റീ​സ്

കേരള ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റീസായി ജസ്റ്റീസ് ആന്‍റണി ഡൊമിനിക്കിനെ നിയമിച്ചു

TNN 3 Nov 2017, 10:47 pm
കൊച്ചി: കേരള ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റീസായി ജസ്റ്റീസ് ആന്‍റണി ഡൊമിനിക്കിനെ നിയമിച്ചു. കേരള ഹൈക്കോടതിയിലെ ഏറ്റവും സീനിയര്‍ ജഡ്ജിയാണ് ആന്‍റണി ഡൊമിനിക്ക്. ചീഫ് ജസ്റ്റീസായിരുന്ന നവനീതി പ്രസാദ് സിംഗ് വിരമിച്ചതിനെത്തുടര്‍ന്നാണു നിയമനം.
Samayam Malayalam justice antony dominic appointed acting chief justice of kerala hc
ജ​സ്റ്റീ​സ് ആ​ന്‍റ​ണി ഡൊ​മി​നി​ക് ഹൈ​ക്കോ​ട​തി ആ​ക്ടിം​ഗ് ചീ​ഫ് ജ​സ്റ്റീ​സ്


1981 മുതല്‍ കാഞ്ഞിരപ്പള്ളി ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലും 1986 മുതല്‍ കേരള ഹൈക്കോടതിയിലും അഭിഭാഷകനായി പ്രാക്ടീസ് ചെയ്ത ഇദ്ദേഹം 2008 ജനുവരി 30നു ഹൈക്കോടതിയിലെ സ്ഥിരം ജഡ്ജിയായി.

Justice Antony Dominic Appointed As Acting Chief Justice Of Kerala HC

President of India has appointed Justice Antony Dominic, senior-most Judge of Kerala High Court, as the Acting Chief Justice of Kerala High Court with effect from 6th November, 2017 consequent upon the retirement of present Chief Justice Navaniti Prasad Singh.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്