ആപ്പ്ജില്ല

ആന്‍ഡേഴ്‌സണ്‍ എഡ്വേര്‍ഡിന്റെ വീടിനുനേരെ കല്ലേറ്

ചെന്നിത്തലയെ വിമര്‍ശിച്ച ആന്‍ഡേഴ്‌സണ്‍ എഡ്വേര്‍ഡിന്റെ വീടിനുനേരെ കല്ലേറ്

TNN 16 Jan 2018, 8:51 pm
ചെന്നിത്തലയെ വിമര്‍ശിച്ച ആന്‍ഡേഴ്‌സണ്‍ എഡ്വേര്‍ഡിന്റെ വീടിനുനേരെ കല്ലേറ്.
Samayam Malayalam justice for sreejith attack against anderson
ആന്‍ഡേഴ്‌സണ്‍ എഡ്വേര്‍ഡിന്റെ വീടിനുനേരെ കല്ലേറ്

ശ്രീജിത്തിനെ സന്ദര്‍ശിക്കാനെത്തിയ രമേശ് ചെന്നിത്തലയെ വിമര്‍ശിച്ച ആന്‍ഡേഴ്‌സന്റെ വീടിനുനേരെ കല്ലേറ്. ഇന്നലെ രാത്രിയിലാണ് അഞ്ജാത സംഘം അദ്ദേഹത്തിന്റെ വീടിനുനേരെ കല്ലെറിഞ്ഞത്.

എറിയണമെങ്കില്‍ തന്നെ എറിഞ്ഞോളൂ, ഇരുളിന്റെ മറവില്‍ നിന്ന് വീട്ടുകാര്‍ക്കെതിരെ എറിയുന്നത് ഭീരുത്വമാണെന്ന് ആൻഡേഴ്സൺ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. കല്ലേറ് നടന്ന സമയത്ത് ആന്‍ഡേഴ്‌സന്റെ മാതാപിതാക്കള്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ആന്‍ഡേഴ്‌സണെ നേരിടുമെന്ന് പ്രഖ്യാപിച്ച് അസഭ്യവര്‍ഷം സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്