ആപ്പ്ജില്ല

കലാശക്കൊട്ട് കോപ്രായമെന്ന് ജസ്റ്റിസ് കമാല്‍ പാഷ

കലാശക്കൊട്ട്‌ എന്ന പേരില്‍ റോഡില്‍ നടക്കുന്നത്‌ കോപ്രായമാണെന്ന്‌ ജസ്‌റ്റിസ്‌ കമാല്‍ പാഷ.

TNN 15 May 2016, 9:53 am
തൃശ്ശൂര്‍: കലാശക്കൊട്ട്‌ എന്ന പേരില്‍ റോഡില്‍ നടക്കുന്നത്‌ കോപ്രായമാണെന്ന്‌ ജസ്‌റ്റിസ്‌ കമാല്‍ പാഷ. സാംസ്‌കാരിക കേരളത്തിന്റെ അധപതനമാണ്‌ ഈ കാഴ്‌ച്ചയെന്നും ഇതുമൂലം മണിക്കൂറുകള്‍ സാധാരണക്കാര്‍ റോഡില്‍ കുടുങ്ങുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Samayam Malayalam justice kemal pasha criticises kottikkalasam
കലാശക്കൊട്ട് കോപ്രായമെന്ന് ജസ്റ്റിസ് കമാല്‍ പാഷ


ജീവിക്കാനുള്ള അവകാശത്തിനെതിരാണ്‌ കലാശക്കൊട്ട്. മിക്കവാറും കലാശക്കൊട്ടുകളും കള്ളുകുടിച്ചിട്ടുള്ള പേക്കൂത്തായി മാറുകയാണ്. സ്‌ഥാനാര്‍ഥികള്‍ ആറുമണിക്ക്‌ അവസാനിപ്പിച്ചു പോയാലും മദ്യലഹരിയില്‍ ആവേശം കാട്ടുന്ന ഇത്തരക്കാര്‍ വീണ്ടും റോഡില്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്