ആപ്പ്ജില്ല

നിലവിലെ തൃപ്പൂണിത്തുറയിൽ സിപിഎമ്മിന് സ്വാധീനം: ബാബു

നിലവിലെ തൃപ്പൂണിത്തുറ നിയോജകമണ്ഡലത്തിൽ സിപിഎമ്മിന് ഏറെ സ്വാധീനമുണ്ടെന്ന് മന്ത്രി കെ ബാബു.

TNN 14 May 2016, 12:48 pm
തൃപ്പൂണിത്തുറ: നിലവിലെ തൃപ്പൂണിത്തുറ നിയോജകമണ്ഡലത്തിൽ സിപിഎമ്മിന് ഏറെ സ്വാധീനമുണ്ടെന്ന് മന്ത്രി കെ ബാബു. ഇതിന് മുൻപ് നാലുതവണ ജയിച്ചപ്പോഴുളള തൃപ്പൂണിത്തുറ ഇപ്പോള്‍ തൃക്കാക്കരയാണെന്നും ബാബു പറഞ്ഞു. എന്നാൽ തനിക്ക് വിജയം ഉറപ്പാണ്. തനിക്കെതിരെ മണ്ഡലത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ ബാര്‍ മുതലാളിമാരുടെ ഗൂഢാലോചനകളാണ്. എതിരാളികള്‍ മണ്ഡലത്തില്‍ പണമൊഴുക്കുകയാണെന്നും ബാബു ആരോപിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്