ആപ്പ്ജില്ല

കുമ്മനത്തെ പിന്തള്ളി കെ. മുരളീധരൻ ജയിച്ചു

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ 7622 വോട്ടുകൾക്കാണ് മുരളീധരൻ പിന്തള്ളിയത്.

TNN 19 May 2016, 12:42 pm
തിരുവനന്തപുരം വട്ടിയൂർക്കാവിൽ കെ. മുരളീധരൻ വിജയിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ 7622 വോട്ടുകൾക്കാണ് മുരളീധരൻ പിന്തള്ളിയത്. സിപിഎം വൻ പ്രതീക്ഷയോടെ രംഗത്തിറക്കിയ ടി.എൻ സീമ മൂന്നാം സ്ഥാനത്തെത്തി.
Samayam Malayalam k muraleedharan won in vattiyoorkavu
കുമ്മനത്തെ പിന്തള്ളി കെ. മുരളീധരൻ ജയിച്ചു


ശക്തമായ ത്രികോണ മത്സരം നടന്ന വട്ടിയൂർക്കാവിൽ ഭദ്രമായ ഭൂരിപക്ഷത്തോടെയാണ് മുരളീധരൻ വിജയിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്