ആപ്പ്ജില്ല

പി.ജയരാജന്റെ ജാമ്യാപേക്ഷയില്‍ നാളെ വിധി പറയും

ജയരാജനെതിരെയുള്ള തെളിവുകള്‍ എന്താണെന്ന് കോടതി, സിബിഐയോട് ചോദിച്ചു.

TNN 22 Mar 2016, 3:49 pm
കതിരൂര്‍ മനോജ് വധക്കേസില്‍ പി.ജയരാജന്റെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് നാളത്തേക്ക് മാറ്റി. വാദം കേട്ട ശേഷമാണ് തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറയുന്നത് മാറ്റിവച്ചത്. ജയരാജനെതിരെയുള്ള തെളിവുകള്‍ എന്താണെന്ന് കോടതി, സിബിഐയോട് ചോദിച്ചു.
Samayam Malayalam kathiroor manoj case
പി.ജയരാജന്റെ ജാമ്യാപേക്ഷയില്‍ നാളെ വിധി പറയും


കൈയ്ക്കും കാലിനും തേയ്മാനം ഉള്ളതിനാല്‍ ചികില്‍സ ആവശ്യമാണെന്ന ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്ന് പി. ജയരാജന്‍ കണ്ണൂര്‍ ജില്ലാ ആയൂര്‍വേദ ആശുപത്രിയില്‍ ചികില്‍സയിലാണ്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്