ആപ്പ്ജില്ല

അശ്വതി ശശികുമാറിന് കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം

അക്കാദമി പുരസ്കാര ജേതാക്കളിൽ രണ്ട് മലയാളി എഴുത്തുകാരും.

TNN 22 Jun 2017, 3:49 pm
ന്യൂഡൽഹി: ഈ വർഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാര ജേതാക്കളിൽ രണ്ട് മലയാളി എഴുത്തുകാരും. യുവസാഹിത്യ പുരസ്കാരം അശ്വതി ശശികുമാറിന്റെ 'ജോസഫിന്റെ മണം' ചെറുകഥാസമാഹാരം നേടിയപ്പോൾ ബാലസാഹിത്യ രംഗത്തെ പുരസ്കാരം എസ്.ആർ ലാലിന് 'കുഞ്ഞുണ്ണിയുടെ യാത്രാ പുസ്തകം' എന്ന നോവലിന് ലഭിച്ചു.
Samayam Malayalam kendra sahitya academy award for aswathi
അശ്വതി ശശികുമാറിന് കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം





kendra sahitya academy award
kendra sahitya academy award for aswathi sasikumar.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്