ആപ്പ്ജില്ല

ദിലീപിനെ പരിശോധിക്കാന്‍ഡോക്ടര്‍ പോലീസ് ക്ലബ്ബിൽ

ദിലീപിനെ വൈദ്യ പരിശോധന നടത്തുന്നതിനായി ഡോക്ടർ ആലുവ പോലീസ് ക്ലബ്ബിലെത്തി

TNN 10 Jul 2017, 10:40 pm
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ ദിലീപിനെ വൈദ്യ പരിശോധന നടത്തുന്നതിനായി ഡോക്ടർ ആലുവ പോലീസ് ക്ലബ്ബിലെത്തി. ദിലീപ് ശാരീരിക അവശതകൾ പ്രകടിപ്പിച്ചതിനെതുടര്‍ന്നാണ് വൈദ്യസഹായം പോലീസ് തേടിയതെന്നാണ് അറിയുന്നത്. ദിലീപിന്‍റെ ബിപി ഉൾപ്പെടെയുള്ളവ പരിശോധിക്കാനാണ് ഡോക്ടറുടെ സഹായം തേടിയിരിക്കുന്നത്.
Samayam Malayalam kerala actress abduction doctors comes to check up dileep at police club
ദിലീപിനെ പരിശോധിക്കാന്‍ഡോക്ടര്‍ പോലീസ് ക്ലബ്ബിൽ


Kerala Actress Abduction:

doctors comes to check up Dileep at police club

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്