തിരുവനന്തപുരം: ഹാരിസണ്‍ മലയാളം പ്ലാൻ്റേഷൻ്റെ ഭൂമി തിരിച്ചുപിടിക്കാൻ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് കര്‍ശന നടപടികളുണ്ടാകണമെന്ന് ഭരണപരിഷ്കാര കമ്മീഷൻ വി എസ് അച്യുതാനന്ദൻ. ഇതു സംബന്ധിച്ച് വി എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിക്ക് കത്തയച്ചു.
അധകൃതമായി കൈവശം വെച്ച ഭൂമി ഹാരിസൺ വിൽക്കുയോ കൈമാറ്റം ചെയ്യുകയോ ചെയ്തു. നെല്ലിയാമ്പതിയിലെ ഭൂമി സർക്കാർ ഏറ്റെടുത്ത കാര്യവും വി എസ് കത്തിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.