ആപ്പ്ജില്ല

എംടിക്കെതിരായ നിലപാടിൽ മാറ്റമില്ലെന്ന് ബിജെപി

രാഷ്ട്രീയം കളിക്കാൻ തുടങ്ങിയാൽ അതിന് മറുപടി കേൾക്കേണ്ടി വരും

TNN 30 Dec 2016, 6:33 pm
തിരുവനന്തപുരം: സാഹിത്യകാരൻ എം.ടി വാസുദേവൻ നായർക്കെതിരെ നടത്തിയ വിമർശനങ്ങളിൽ നിന്ന് പിന്നോട്ട് പോവാനില്ലെന്ന് ബി.ജെ.പി. എം.ടി നടത്തിയ ഇരട്ടത്താപ്പിനെയാണ് ചൂണ്ടിക്കാണിച്ചത്. ആരോപണങ്ങളിൽ ഉറച്ച് നിൽക്കുന്നുവെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ.രാധാകൃഷ്ണൻ വ്യക്തമാക്കി
Samayam Malayalam kerala bjp against mt vasudevan nair
എംടിക്കെതിരായ നിലപാടിൽ മാറ്റമില്ലെന്ന് ബിജെപി


എംടിയെ അധിക്ഷേപിച്ചിട്ടില്ല. സാഹിത്യകാരൻമാർ നിഷ്പക്ഷത പുലർത്തണം. മറിച്ച് രാഷ്ട്രീയം കളിക്കാൻ തുടങ്ങിയാൽ അതിന് മറുപടി കേൾക്കാൻ ബാധ്യസ്ഥനാണെന്നും രാധാകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Kerala BJP slams Malayalam writer MT Vasudevan Nair

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്