ആപ്പ്ജില്ല

ഹീറ്ററിൽ നിന്ന് ഷോക്കേറ്റ് മലയാളി ജവാൻ മരിച്ചു

കശ്‌മീരിലെ ക്യാമ്പിൽ വെച്ചാണ് മുരളീധരൻ ഷോക്കേറ്റ് മരിച്ചത്. മുൻപ് മണിപ്പൂരിലായിരുന്നു മുരളീധരൻ ജോലി ചെയ്തിരുന്നത്.

Samayam Malayalam 7 Sept 2019, 5:37 pm
കൊല്ലം: ഹീറ്ററിൽ നിന്ന് ഷോക്കേറ്റ് മലയാളി ജവാൻ കശ്‌മീരിൽ മരിച്ചു. സിആർപിഎഫ് ജവാനായിരുന്ന ചടയമംഗലം കുര്യോട് നെട്ടേത്തറ കളത്തിൽ വീട്ടിൽ മുരളീധരൻ (56) ആണ് ഷോക്കേറ്റ് മരിച്ചത്.
Samayam Malayalam death


കശ്‌മീരിൽ മുരളീധരൻതാമസിച്ചിരുന്ന ക്യാമ്പിൽ വെച്ചാണ് അപകടമുണ്ടായത്. മുൻപ് മണിപ്പൂരിലായിരുന്ന മുരളീധരൻ അടുത്തിടെയാണ് മാറ്റം കിട്ടി കശ്‌മീരിലേക്ക് വന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്