ആപ്പ്ജില്ല

ബജറ്റ് 2016: മത്സ്യബന്ധന തുറമുഖങ്ങള്‍ക്ക് 31 കോടി

പഞ്ഞമാസസമാശ്വാസപദ്ധതി 1800 രൂപയില്‍നി് 3600 രൂപയായി ഉയര്‍ത്തും

TNN 8 Jul 2016, 11:56 am
തിരുവനന്തപുരം: പിണറായി വിജയന്‍ സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരണം ആരംഭിച്ചു. ധനമന്ത്രി ഡോ. തോമസ് ഐസക്കാണ് ബജറ്റ് അവതരിപ്പിക്കുന്നത്. നമുക്ക് ജാതിയില്ലെന്ന് പ്രഖ്യാപനം ഒാർമിപ്പിച്ചാണ് ബജറ്റ് അവതരണം തുടങ്ങിയത്.
Samayam Malayalam kerala budget 2016 fisheries get glorifies in budget
ബജറ്റ് 2016: മത്സ്യബന്ധന തുറമുഖങ്ങള്‍ക്ക് 31 കോടി


മത്സ്യമേഖല

* മത്സ്യമേഖലയുടെ അടങ്കല്‍ 178 കോടിയില്‍ നിന്നും 468 കോടി രൂപയായി ഉയര്‍ത്തും

* പഞ്ഞമാസസമാശ്വാസപദ്ധതി 1800 രൂപയില്‍നി് 3600 രൂപയായി ഉയര്‍ത്തും

* മത്സ്യത്തൊഴിലാളി കടാശ്വാസ പദ്ധതിക്ക് 50 കോടി

* സി.ആര്‍.ഇസഡ് പരിധിയില്‍ താമസിക്കു മത്സ്യത്തൊഴിലാളികള്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ നിലവിലുള്ള ഭൂമിയുടെ അവകാശം നിലനിര്‍ത്തിക്കൊണ്ടുതന്നെ സുരക്ഷിതമേഖലയിലേയ്ക്ക് മാറിതാമസിക്കുന്നതിന് 10 ലക്ഷം രൂപ വീതം ധനസഹായം

* പുലിമുട്ടുകളുടെ നിര്‍മ്മാണത്തിനായി 300 കോടി.

* മത്സ്യബന്ധന തുറമുഖങ്ങള്‍ക്ക് 31 കോടി.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്