ആപ്പ്ജില്ല

ധര്‍മടത്ത് കേന്ദ്രസേന വേണ്ടെന്ന് ഹൈക്കോടതി

സമാധാനപരമായ പോളിംഗ് ഉറപ്പാക്കാന്‍ ധര്‍മ്മടം നിയോജക മണ്ഡലത്തില്‍ കേന്ദ്രസേനയെ നിയോഗിക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി.

TNN 7 May 2016, 1:47 pm
സമാധാനപരമായ പോളിംഗ് ഉറപ്പാക്കാന്‍ ധര്‍മ്മടം നിയോജക മണ്ഡലത്തില്‍ കേന്ദ്രസേനയെ നിയോഗിക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. ധര്‍മ്മടത്ത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന മമ്പറം ദിവാകരന്റെ ഇലക്ഷന്‍ ഏജന്റ് ടി.പി. ഹരീന്ദ്രന്‍ നല്‍കിയ ഹര്‍ജി ജസ്റ്റിസ് എ.എം. ഷെഫീഖ്, ജസ്റ്റിസ് കെ. ഹരിലാല്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് തള്ളിയത്.
Samayam Malayalam kerala election dharmadam
ധര്‍മടത്ത് കേന്ദ്രസേന വേണ്ടെന്ന് ഹൈക്കോടതി


തിരഞ്ഞെടുപ്പ് സമാധാനപരമായി നടത്താന്‍ ഉചിതമായ നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ടെന്ന് തിരഞ്ഞെടുപ്പു കമ്മിഷന്‍ വ്യക്തമാക്കിയതു കണക്കിലെടുത്താണ് ഡിവിഷന്‍ ബെഞ്ച് ഹര്‍ജി തള്ളിയത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്