ആപ്പ്ജില്ല

ദു​രി​താ​ശ്വാ​സ ക്യാ​മ്പിൽ സം​ഘ​ട​നാ ചി​ഹ്ന​ങ്ങ​ള്‍ വേ​ണ്ടെന്ന് സർക്കാർ

ദു​രി​താ​ശ്വാ​സ ക്യാ​മ്പിൽ സം​ഘ​ട​നാ ചി​ഹ്ന​ങ്ങ​ള്‍ വേ​ണ്ടെന്ന ക‍ർശന നിലപാടുമായി സ‍ർക്കാ‍ർ

Ei Samay 21 Aug 2018, 12:03 am
തിരുവനന്തപുരം: ദുരിതാശ്വാസ ക്യാമ്പിൽ സംഘടനാ ചിഹ്നങ്ങള്‍ വേണ്ടെന്ന ക‍ർശന നിലപാടുമായി സ‍ർക്കാ‍ർ. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും സംഘടനകളുടെയും അടയാളങ്ങളും വഹിച്ചു കൊണ്ടു ക്യാമ്പുകളിൽ കയറാന്‍ അനുവദിക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
Samayam Malayalam Ernakulam: Kerala Chief Minister Pinarayi Vijayan interacts with the flood-affec...
സംഘടനാ ചിഹ്നങ്ങള്‍ വേണ്ട


സംഘടനയിലെ പ്രമാണിത്വം ക്യാമ്പിനുള്ളിൽ കാണിക്കാന്‍ അനുവദിക്കില്ല. അന്തേവാസികളുമായി സംസാരിക്കണമെങ്കില്‍ പുറത്തിരുന്നു സംസാരിക്കണം. അന്തേവാസികളെ സഹായിക്കാന്‍ കൊണ്ടുവരുന്ന വസ്തുക്കള്‍ ക്യാന്പുകളില്‍ ചുമതലപ്പെട്ടവരെ ഏല്‍പ്പിക്കണം. അതിന്‍റെ വിതരണവും മേല്‍നോട്ടവും അവരുടെ ഉത്തരവാദിത്തമാണ്- മുഖ്യമന്ത്രി പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്