ആപ്പ്ജില്ല

ചെങ്ങന്നൂരിലേക്ക് രണ്ട് ഐഎഎസ് ഉ‌ദ്യോഗസ്ഥരെ നിയോഗിച്ചു

കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ വളരെയധികം ദുരിതം അനുഭവിച്ച ചെങ്ങന്നൂരില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് സര്‍ക്കാര്‍ നടപടി ആരംഭിച്ചു

Samayam Malayalam 19 Aug 2018, 4:28 pm
ആലപ്പുഴ: കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ വളരെയധികം ദുരിതം അനുഭവിച്ച ചെങ്ങന്നൂരില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് സര്‍ക്കാര്‍ നടപടി ആരംഭിച്ചു.
Samayam Malayalam 65446866


രണ്ട് ഐഎഎസ് ഉദ്യോഗസ്ഥരെ കൂടി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് നിയോഗിച്ചു. വെള്ളപ്പൊക്കം രൂക്ഷമായ പാണ്ടനാട് മേഖലയില്‍ രക്ഷാപ്രവര്‍ത്തനം അന്തിമ ഘട്ടത്തിലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. വെള്ളപ്പൊക്കം രൂക്ഷമായ പാണ്ടനാട് മേഖലയില്‍ രക്ഷാപ്രവര്‍ത്തനം അന്തിമ ഘട്ടത്തിലാണെന്ന് ജില്ലാ കളക്ടറും അറിയിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്