ആപ്പ്ജില്ല

യുഎഇ സഹായം വാങ്ങാതിരിക്കരുതെന്ന് എകെ ആൻ്റണി

യു.എ.ഇ കേരളത്തിനു നല്‍കിയ ദുരിതാശ്വാസ സഹായം വാങ്ങാതിരിക്കരുതെന്ന് മുന്‍ പ്രതിരോധമന്ത്രിയും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവുമായ എകെ ആൻ്റണി

Samayam Malayalam 22 Aug 2018, 8:26 pm
തിരുവനന്തപുരം: യു.എ.ഇ കേരളത്തിനു നല്‍കിയ ദുരിതാശ്വാസ സഹായം വാങ്ങാതിരിക്കരുതെന്ന് മുന്‍ പ്രതിരോധമന്ത്രിയും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവുമായ എകെ ആൻ്റണി.
Samayam Malayalam Antony


"ധനസഹായം വാങ്ങാതിരിക്കരുത്. അതിനു തടസമായ എന്തെങ്കിലും കീഴ്‌വഴക്കങ്ങളുണ്ടെങ്കില്‍ പൊളിച്ചെറിയണം. പ്രളയബാധ കേരളം ഒറ്റക്കെട്ടായി നേരിട്ടു .ഏകോപനത്തില്‍ ചെറിയ പാളിച്ചകള്‍ ഉണ്ടായി''. എന്നാല്‍ ഇതേ കുറിച്ച്‌ വിവാദത്തിന് താനില്ലെന്നും ആൻ്റണി പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്