ആപ്പ്ജില്ല

മൂന്നാർ കയ്യേറ്റം: ഹൈക്കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ

മൂന്നാറിലെ കയ്യേറ്റവിഷയത്തിൽ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകി.

TNN 17 Apr 2016, 1:28 pm
ന്യൂഡൽഹി: മൂന്നാറിലെ കയ്യേറ്റവിഷയത്തിൽ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകി. എൽഡിഎഫിന്‍റെ കാലത്തെ മൂന്നാർ കയ്യേറ്റം ഒഴിപ്പിക്കൽ നിയമവിരുദ്ധമായിരുന്നു എന്ന വിധിയെ ചോദ്യം ചെയ്താണ് അപ്പീൽ നൽകിയത്. ഹോട്ടലുകൾക്ക് നഷ്ടപരിഹാരം നൽകണമെന്ന വിധിയേയും അപ്പീലിൽ ചോദ്യം ചെയ്യുന്നുണ്ട്. വി എസ് സര്‍ക്കാരിന്റെ കാലത്തെ നടപടി ന്യായീകരിച്ചു കൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ കോടതിയെ സമീപിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്