പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ജൂലൈ എട്ടിന് അവതരിപ്പിക്കും. പുതിയ നികുതി ഏര്‍പ്പെടുത്താതെ വരുമാനം കൂട്ടലാണ് ധനമന്ത്രി തോമസ് ഐസക്കിനു മുന്നിലെ പ്രധാന വെല്ലുവിളി. വരുമാനത്തിന്റെ 43 ശതമാനമാണു ശമ്പളത്തിനും പെന്‍ഷനും ഉപയോഗിക്കുന്നത്. ഇതുണ്ടാക്കുന്ന പ്രതിസന്ധി പരിഹരിക്കാന്‍ അധികമുള്ള തസ്തികകള്‍ വെട്ടിക്കുറയ്ക്കുക, ജീവനക്കാരെ പുനര്‍വിന്യസിക്കുക തുടങ്ങിയ കടുത്ത നടപടികൾ സ്വീകരിക്കുമോ എന്നതും സാമ്പത്തിക വിദഗ്ധര്‍ ഉറ്റുനോക്കുന്നു .
സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ജൂലൈ എട്ടിന്
പുതിയ നികുതി ഏര്‍പ്പെടുത്താതെ വരുമാനം കൂട്ടലാണ് ധനമന്ത്രി തോമസ് ഐസക്കിനു മുന്നിലെ പ്രധാന വെല്ലുവിളി.
TNN 5 Jul 2016, 1:25 pm