ആപ്പ്ജില്ല

ജേക്കബ് തോമസിന് സസ്‍പെന്‍ഷന്‍

സസ്‍പെൻഷനിലുള്ള ജേക്കബ് തോമസിന് വീണ്ടും സസ്‍പെന്‍ഷന്‍

Samayam Malayalam 18 Apr 2018, 9:07 am
തിരുവനന്തപുരം: സസ്‌പെന്‍ഷനിലുള്ള ഡിജിപി ജേക്കബ് തോമസിന് വീണ്ടും സസ്‌പെന്‍ഷന്‍. അനുമതിയില്ലാതെ സര്‍വീസ് സ്റ്റോറി എഴുതിയതിനാണ് ഇപ്പോഴത്തെ സസ്‌പെന്‍ഷന്‍. ചീഫ് സെക്രട്ടറിയാണ് ഉത്തരവിറക്കിയത്.
Samayam Malayalam ജേക്കബ് തോമസ്


'സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍' എന്ന പുസ്‍തകം എഴുതിയതിനാണ് നടപടി.

ഓഖി ചുഴലിക്കാറ്റ് നേരിടുന്നതില്‍ കേരള സര്‍ക്കാര്‍ അലംഭാവം കാണിച്ചെന്ന് വിമര്‍ശനം ഉന്നയിച്ചതിന് ഡിസംബറില്‍ ജേക്കബ് തോമസിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സസ്‍പെന്‍ഷന്‍ കാലയളവില്‍ ഇരിക്കെയാണ് പുതിയ സസ്‍പെന്‍ഷൻ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്