ആപ്പ്ജില്ല

നാ​ദി​ര്‍​ഷ​യു​ടെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ബു​ധ​നാ​ഴ്ച

നടി ആക്രമിക്കപ്പെട്ട കേസില്‍ സംവിധായകനും നടനുമായ നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ബുധനാഴ്ച പരിഗണിക്കും

TNN 12 Sept 2017, 10:20 pm
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ സംവിധായകനും നടനുമായ നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ബുധനാഴ്ച പരിഗണിക്കും. പോലീസിന്‍റെ കനത്ത സമ്മര്‍ദം നേടിരാന്‍ കഴിയുന്നില്ലെന്നും കാട്ടിയാണു നാദിര്‍ഷാ അപേക്ഷ നല്‍കിയത്. പ്രോസിക്യൂഷനെ പിന്തുണയ്ക്കുന്ന തെറ്റായ മൊഴികള്‍ പറയാന്‍ പോലീസ് ആവശ്യപ്പെടുന്നതായും നാദിര്‍ഷാ ഹര്‍ജിയില്‍ പറയുന്നു.
Samayam Malayalam kerala high court hearing on nadirshas bail plea
നാ​ദി​ര്‍​ഷ​യു​ടെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ബു​ധ​നാ​ഴ്ച


അതിനിടെ, തൊ​ടു​പു​ഴ​യി​ല്‍ ഷൂ​ട്ടിം​ഗ് സെ​റ്റി​ല്‍ വ​ച്ച്‌ നാ​ദി​ര്‍​ഷ ത​നി​ക്ക് 25,000 രൂ​പ ന​ല്‍​കി​യെ​ന്നാ​ണ് പൾസ‍ർ മൊഴി നൽകി. ദി​ലീ​പ് നി​ര്‍​മാ​ണ പ​ങ്കാ​ളി​യാ​യി നാ​ദി​ര്‍​ഷ സം​വി​ധാ​നം ചെ​യ്ത ക​ട്ട​പ്പ​ന​യി​ലെ ഋ​ത്വി​ക് റോ​ഷ​ന്‍ എ​ന്ന ചി​ത്ര​ത്തി​ന്‍റെ സെ​റ്റി​ല്‍ വ​ച്ചാ​ണു പ​ണം കൈ​മാ​റി​യ​ത്. ദി​ലീ​പി​ന്‍റെ നി​ര്‍​ദ്ദേ​ശ​പ്ര​കാ​ര​മാ​ണ് നാ​ദി​ര്‍​ഷ പ​ണം ന​ല്‍​കി​യ​തെ​ന്നും സു​നി പ​റ​യു​ന്നു. അ​ന്വേ​ഷ​ണ​സം​ഘം വീ​ണ്ടും ചോ​ദ്യം ചെ​യ്യാ​ന്‍ ത​യാ​റെ​ടു​ക്കു​ന്ന​തി​നി​ടെ നാ​ദി​ര്‍​ഷാ കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി​യി​രു​ന്നു.

Court to hear Nadirsha's bail plea wednesday

Malayalam actress abduction case: The court will again consider Nadirsha's anticipatory bail plea

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്