ആപ്പ്ജില്ല

വേനല്‍ കനത്തു: നദികളില്‍ നീരൊഴുക്കു കുറഞ്ഞു

വേനല്‍ കനത്ത് നദികളില്‍ നീരൊഴുക്കു കുറഞ്ഞു. പ്രധാനവെള്ളച്ചാട്ടങ്ങള്‍ വരണ്ട അവസ്ഥയിലായതിനാൽ വിനോദ സഞ്ചാരികളുടെ വരവും നിലച്ചു

TNN 28 Feb 2018, 2:13 pm
പത്തനംതിട്ട: വേനല്‍ കനത്ത് നദികളില്‍ നീരൊഴുക്കു കുറഞ്ഞു. പ്രധാന വെള്ളച്ചാട്ടങ്ങള്‍ വരണ്ട അവസ്ഥയിലായതിനാൽ വിനോദ സഞ്ചാരികളുടെ വരവും നിലച്ചു. ടൂറിസം മേഖലയെ ആശ്രയിച്ചുകഴിഞ്ഞിരുന്നവരുടെ ജീവിതവും പ്രതിസന്ധിയിലായി.
Samayam Malayalam kerala is in the midst of the drought
വേനല്‍ കനത്തു: നദികളില്‍ നീരൊഴുക്കു കുറഞ്ഞു


പത്തനം തിട്ട അടവി കുട്ടവഞ്ചിസവാരികേന്ദ്രത്തില്‍ തടയണകെട്ടിയാണ് വേനലില്‍ നിലനിര്‍ത്തിയിരിക്കുന്നത്. ഭാരതപ്പുഴയിലും പെരിയറിലും പലയിടത്തും മണൽത്തിട്ടകളായി. വിനോദസഞ്ചാരമേഖലയെ ആശ്രയിച്ചുകഴിഞ്ഞിരുന്നവരാണ് കൂടുതല്‍ പ്രതിസന്ധിനേരിടുന്നത്

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്