ആപ്പ്ജില്ല

ഇന്ത്യന്‍ സേനക്ക് പിന്തുണ; നിയമസഭ പ്രമേയം പാസാക്കി

മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫേസ്ബുക് പേജിലൂടെയാണ് പ്രമേയം പാസാക്കിയ വാര്‍ത്ത അറിയിച്ചത്.

TNN 30 Sept 2016, 1:43 pm
പാകിസ്ഥാൻ നടത്തിയ ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യൻ സൈന്യം തിരിച്ചടിച്ചതിനെ അഭിനന്ദിച്ചു കൊണ്ട് കേരളനിയമസഭയിൽ ഇന്ന് പ്രമേയം പാസാക്കി. ഇന്ത്യൻ സൈന്യം മിന്നലാക്രമണം നടത്താൻ എടുത്ത തീരുമാനത്തിനു എല്ലാ പിന്തുണയും നൽകുന്നുവെന്നാണ് പ്രമേയത്തിൽ പ്രഖ്യാപിക്കുന്നത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫേസ്ബുക് പേജിലൂടെയാണ് പ്രമേയം പാസാക്കിയ വാര്‍ത്ത അറിയിച്ചത്.
Samayam Malayalam kerala legislative assembly passed resolution supporting indian army
ഇന്ത്യന്‍ സേനക്ക് പിന്തുണ; നിയമസഭ പ്രമേയം പാസാക്കി


സംഘർഷാന്തരീക്ഷം കൂടുതൽ രൂക്ഷമാകുന്നത് തടയാൻ നയതന്ത്രപരവും രാഷ്‍ട്രീയപരവുമായ തീരുമാനങ്ങളും ആവശ്യമാണെന്നുെം പ്രമേയത്തിൽ പരാമർശിക്കുന്നു. നയതതന്ത്ര നീക്കങ്ങള്‍ പ്രശ്നപരിഹാരത്തിനുതകുന്നതാകണമെന്ന് സഭ അഭ്യര്‍ഥിച്ചു.



Kerala Legislative Assembly passed resolution supporting Indian army

Kerala CM's fb post reads, resolution passed extending support to Indian army. Resolution also requests center to take up positive diploamtic and political discussions.
 

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്